ട്വിറ്ററിൽ നിങ്ങൾ കാണുന്ന കോഡുകളുടെ സ്ക്രീൻഷോട്ടുകളെല്ലാം നിങ്ങൾക്ക് അറിയാമോ? കോഡ് സാധാരണയായി ആകർഷകമാണെങ്കിലും, സൗന്ദര്യശാസ്ത്ര ഡിപ്പാർട്ടുമെൻറിലെ മെച്ചപ്പെടുത്തലിന് ഇടം കാണാം. നിങ്ങളുടെ സോഴ്സ് കോഡിന്റെ സുന്ദരമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതും പങ്കുവെക്കുന്നതും കാർബൺ എളുപ്പമാക്കുന്നു. അപ്പോൾ എന്തിനാണ് നിങ്ങൾ കാത്തിരിക്കുന്നത്? നിങ്ങളുടെ പുതുതായി രൂപകൽപ്പന ചെയ്ത ഡിസൈനുകൾ ഉപയോഗിച്ച് നിങ്ങളെ പിന്തുടരുന്ന എല്ലാവരെയും ആകർഷിക്കുക.
- GitHub gist ൽ നിന്ന് ഇമ്പോർട്ടുചെയ്യുക. ലളിതമായി ഒരു GitHub gist id url ലിൽ ആയി ചേർക്കുക
- ഇഷ്ടാനുസൃതമാക്കൽ. നിങ്ങളുടെ ഇമേജ് സിന്റാക്സ് തീം, വിൻഡോ ശൈലി തുടങ്ങിയവയും മറ്റും ഇഷ്ടാനുസൃതമാക്കുക
- വേഗത്തിൽ പങ്കിടുക. നിങ്ങളുടെ ചിത്രം save ചെയ്യുക അല്ലെങ്കിൽ ഒരു ക്ലിക്കിലൂടെ ഒരു ലിങ്ക് ട്വീറ്റ് ചെയ്യുക
കാർബണിലേക്ക് കോഡ് ഇംപോർട്ട് ചെയ്യുന്നതിന് കുറച്ച് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്:
- എഡിറ്ററിലേക്ക് ഒരു ഫയൽ വലിച്ചിടുക
- ഒരു GitHub gist idി url ലേക്ക് കൂട്ടിച്ചേർക്കുക (ഉദാ.
carbon.now.sh/GIST_ID_HERE
) - നിങ്ങളുടെ കോഡ് നേരിട്ട് കൂട്ടിച്ചേര്ക്കുക
കാർബോണിൽ നിങ്ങളുടെ എല്ലാ കോഡും നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് syntax തീം, പശ്ചാത്തല നിറം, വിൻഡോ തീം അല്ലെങ്കിൽ പാഡിംഗ് എന്നിവ മാറ്റിക്കൊണ്ട് നിങ്ങളുടെ ചിത്രം ഇഷ്ടാനുസൃതമാക്കാവുന്നതാണ്.
നിങ്ങളുടെ ചിത്രം നിങ്ങൾ ഇഷ്ടാനുസൃതമാക്കിയ ശേഷം നിങ്ങൾക്ക് ഒരു ചിത്രത്തിലേക്ക് ഒരു ലിങ്ക് ട്വീറ്റ് ചെയ്യാം, അല്ലെങ്കിൽ നേരിട്ട് save ചെയ്യാൻ കഴിയും.
ഞങ്ങളുടെ ആകർഷണീയമായ കമ്മ്യൂണിറ്റി സൃഷ്ടിച്ച ഈ പ്രോജക്ടുകൾ പരിശോധിക്കുക:
- IntelliJ IDEA
carbon-now-sh
- ഒരു കോൺടെക്സ്റ്റ് മെനുവിലൂടെ കാർബണിൽ നിങ്ങളുടെ നിലവിലെ IntelliJ IDEA ഫയലിൽ തിരഞ്ഞെടുത്ത ഭാഗം തുറക്കുക - Atom
carbon-now-sh
- നിങ്ങളുടെ നിലവിലെ ആറ്റം ഫയൽ കാർബണിൽshift-cmd-A
ഉപയോഗിച്ച് തുറക്കുക - VS Code
carbon-now-sh
- നിങ്ങളുടെ നിലവിലുള്ള VS Code ഫയൽ കാർബണിൽ 'carbon' എന്ന കമാൻഡ് ഉപയോഗിച്ച് തുറക്കുക - Sublime Text 3
carbon-now-sh
- ഇച്ഛാനുസൃത bound കീ ഉപയോഗിച്ച് നിങ്ങളുടെ നിലവിലെ Sublime Text 3 ഫയലിലെ തിരഞ്ഞെടുത്ത ഭാഗം തുറക്കുക - Vim
carbon-now-sh
- നിങ്ങളുടെ നിലവിലുള്ള Vim/Neovim ലെ തിരഞ്ഞെടുത്ത ഭാഗം 'CarbonNowSh()` ഫങ്ഷൻ ഉപയോഗിച്ച് തുറക്കുക - Emacs
carbon-now-sh
- നിങ്ങളുടെ നിലവിലുള്ള Emacs ലെ തിരഞ്ഞെടുത്ത ഭാഗം 'carbon-now-sh` എന്ന ഇന്ററാക്ടീവ് ഫങ്ഷൻ ഉപയോഗിച്ച് തുറക്കുക
- CLI
carbon-now-cli
- കാർബണിൽ ഒരു ഫയൽ തുറക്കുക അല്ലെങ്കിൽ 'carbon-now' ഉപയോഗിച്ച് നേരിട്ട് ഡൌൺലോഡ് ചെയ്യുക, ഒരു ഇന്ററാക്ടീവ് മോഡ് അവതരിപ്പിക്കുന്നു, തിരഞ്ഞെടുത്ത ഹൈലൈറ്റിംഗ് തുടങ്ങിയവ
- R
carbonate
- 'R' ൽ ഇമേജ് സൗന്ദര്യാത്മകത കൈകാര്യം ചെയ്യുക കൂടാതെ ഒന്നുകിൽ കാർബണിൽ തുറക്കുക അല്ലെങ്കിൽ നേരിട്ട് ഡൗൺലോഡുചെയ്യുക..
- "CS 101 - An Introduction to Computational Thinking" - സർബോ റോയുടെ ഒരു കമ്പ്യൂട്ടർ സയൻസ് പാഠപുസ്തകം.
PR കൾ സ്വാഗതം ചെയ്യുന്നു! കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ CONTRIBUTING.md കാണുക.
▲ Vercel കാർബൺ ഹോസ്റ്റുചെയ്യുന്നതിനുള്ള സ്പോൺസർ.
കാർബൺ ഒരു പ്രോജക്റ്റ് ആണ്
- Mike Fix (@mfix22)
- Brian Dennis (@briandennis)
- Jake Dexheimer (@jakedex)
നന്ദി ഈ വിസ്മയകരമായ എല്ലാ ആളുകൾക്കും (emoji key):