Skip to content

Commit

Permalink
feat: major refactor with rust-lang
Browse files Browse the repository at this point in the history
  • Loading branch information
yozachar committed Mar 11, 2024
1 parent efa1133 commit 4f97e75
Show file tree
Hide file tree
Showing 3,376 changed files with 2,702 additions and 4,324 deletions.
The diff you're trying to view is too large. We only load the first 3000 changed files.
6 changes: 6 additions & 0 deletions .gitignore
Original file line number Diff line number Diff line change
Expand Up @@ -198,3 +198,9 @@ hymnal/temp/
scripts/
# songbook - related
static/g11n/
static/lib/reveal.js/
db/
bkp/

# Added by cargo
/target
113 changes: 113 additions & 0 deletions Cargo.lock

Some generated files are not rendered by default. Learn more about how customized files appear on GitHub.

11 changes: 11 additions & 0 deletions Cargo.toml
Original file line number Diff line number Diff line change
@@ -0,0 +1,11 @@
[package]
name = "hymnal"
version = "0.2.0"
edition = "2021"

# See more keys and their definitions at https://doc.rust-lang.org/cargo/reference/manifest.html

[dependencies]
minijinja = { version = "1.0.12", features = ["loader"] }
serde = { version = "1.0.197", features = ["derive"] }
serde_json = "1.0.114"
1 change: 1 addition & 0 deletions data/lyrics/mal/0000001.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":1,"author":"KVS","starts":"chorus","chorus":["വാഴ്ത്തുക നീ മനമേ എൻ പരനെ","വാഴ്ത്തുക നീ മനമേ"],"bridge":[],"verses":[["വാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തു","പാർത്ഥിവൻ തന്നുപകാരത്തെയോർത്തു"],["നിന്നകൃത്യം പരനൊക്കെയും പോക്കി","തിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കി"],["നന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നു","നവ്യമാക്കുന്നു നിൻ യൗവ്വനമിന്നു"],["മക്കളിൽ കാരുണ്യം താതനെന്നോണം","ഭക്തരിൽ വാത്സല്യവാനവൻ നൂനം"],["പുല്ലിനു തുല്യമീ ജീവിതം വയലിൻ","പൂവെന്നപോലിതു പോകുന്നിതുലവിൽ"],["തൻ നിയമങ്ങളെ കാത്തിടുന്നോർക്കും","തന്നുടെ ദാസർക്കും താൻ ദയ കാക്കും"],["നിത്യരാജാവിവനോർക്കുകിൽ സർവ്വ","സൃഷ്ടികളും സ്തുതിക്കുന്ന യഹോവ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000002.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":2,"author":"PVT","starts":"verse-1","chorus":[],"bridge":[],"verses":[["എന്നോടുളള നിൻ സർവ്വനന്മകൾക്കായി ഞാൻഎന്തു","ചെയ്യേണ്ടുനിനക്കേശുപരാ! ഇപ്പോൾ"],["നന്ദി കൊണ്ടെന്‍റെയുളളം നന്നേ നിറയുന്നേ","സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ"],["പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്","ശാപ ശിക്ഷകളേറ്റ ദേവാത്മജ - മഹാ"],["എന്നെയൻപോടു ദിനംതോറും നടത്തുന്ന","പൊന്നിടയന്നനന്തം വന്ദനമേ - എന്‍റെ"],["അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ","അന്തികേയുളള മഹൽശക്തി നീയേ - നാഥാ"],["താതൻ സന്നിധിയിലെൻ പേർക്കു സദാ","പക്ഷവാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ"],["കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ","മുറ്റും നിറുത്താൻ കഴിവുളളവനേ - എന്നെ"],["മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും","വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000003.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":3,"author":"MEC","starts":"chorus","chorus":["യേശുവിന്റെ തിരുനാമത്തിന്നു","എന്നുമെന്നും സ്തുതിസ്തോത്രമേ"],"bridge":[],"verses":[["വാനിലും ഭൂവിലും മേലായ നാമം","വന്ദിത വല്ലഭ നാമമതു","ദൂതർ വാഴ്ത്തി പുകഴ്ത്തിടും നാമമതു"],["പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻ","പാരിതിൽ വന്നൊരു നാമമതു","പരലോകത്തിൽ ചേർക്കും നാമമതു"],["ഉത്തമ ഭക്തന്മാർ വാഴ്ത്തിപ്പുകഴ്ത്തിടും","ഉന്നതമാം ദൈവനാമമതു","ഉലകെങ്ങും ധ്വനിക്കുന്ന നാമമതു"],["സങ്കടം ചഞ്ചലം ശോധന വേളയിൽ","താങ്ങി നടത്തിടും നാമമതു","ഭയം മുറ്റുമകറ്റിടും നാമമതു"]]}
1 change: 1 addition & 0 deletions data/lyrics/mal/0000004.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":4,"author":"KVS","starts":"chorus","chorus":["യേശുനാഥാ നിൻ കൃപയ്ക്കായ്","സ്തോത്രമെന്നേക്കും","ഈശനെ നിൻ","ധാമമെന്റെ ക്ലേശമകറ്റും"],"bridge":[],"verses":[["നാശമയനായൊരെന്നിൽ","ജീവനരുളാൻ വൻ","ക്രൂശിനെ സഹിച്ചപമാനം","വഹിച്ചൊരു"],["പാവനമാം നീതിയിൽ ഞാ -","നെന്നുമിരിപ്പാൻ നിന്റെ","ജീവനിലൊ രംശമെനി","ക്കേകിയതിനാൽ"],["നിൻഹൃദയം തന്നിലെന്നെ","മുൻകുറിച്ചൊരു","വൻകരുണ യ്ക്കിന്നുമിവ","ന്നർഹതയില്ലേ"],["തൻജഡ ശരീര മരണം","നിമിത്തം നീ നിൻ","പിതാവോടെന്നെ നിരപ്പി","ച്ചതുമൂലം"],["എത്രകാലം നിൻ കൃപയെ","വ്യർത്ഥമാക്കി ഞാ","നത്രനാളുമന്ധകാരം","തന്നിലിരുന്നേൻ"],["ജീവലതയായ നിന്നിൽ","ഞാൻ നിലനിൽപ്പാൻ നിന്റെ","ജീവരസമെന്നിലെന്നും","തന്നുപാലിക്ക"],["വിശ്രമദേശത്തിലീ ഞാ","നെത്തുംവരെക്കും നിന്റെ","വിശ്രുതകൃപകളെന്നെ","പിന്തുടരേണം"]]}
1 change: 1 addition & 0 deletions data/lyrics/mal/0000005.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":5,"author":"KVS","starts":"chorus","chorus":["ക്രിസ്തുവിൻ നാമത്തെ","സ്തുതിക്ക നാം ദിനവും","സ്തുതിക്ക നാം ദിനവും","സ്തുതിക്ക നാം ദിനവും"],"bridge":[],"verses":[["ശത്രുവിൻ സകല","ബലത്തെയും തകർത്തു","നിത്യമാം ജീവനിലുയിർ","ത്തെഴുന്നവനാം"],["കരുണയിൻ ഭുജത്തിൻ","ബലത്താലിന്നരരെ","ദുരിതങ്ങൾ നീക്കി","പരിപാലിച്ചിടുന്ന"],["പാപത്തിൻ ഭാരത്താൽ","വലയുന്ന ജനങ്ങൾ","ദൈവത്തോടണയുവാൻ","വഴി തുറന്നവനാം"],["നാഥനെ നാമിന്നു","സ്തുതിപ്പതു കേട്ടു","മോദമോടവൻ","തേജസ്സേവരുമറിവാൻ"],["പാവന സുവിശേഷ","പദവികളെങ്ങും","കേവലമറിഞ്ഞീശ","പദതളിർ വണങ്ങാൻ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000006.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":6,"author":"MEC","starts":"verse-1","chorus":[],"bridge":[],"verses":[["പരമ പിതാവേ! നമസ്കാരം","പരിശുദ്ധ പരനേ നമസ്കാരം","തിരുവചനത്താൽ സകലവും ചെയ്ത","വല്ലഭ ദേവാ നമസ്കാരം"],["ദേവ കുമാരാ! നമസ്കാരം","നീതി ദിവാകരാ നമസ്കാരം","ധരണിയിൽ നരനായവതരിച്ചവനാം","ദിവ്യരക്ഷ‍ാകരാ നമസ്കാരം"],["പരിശുദ്ധാത്മാവേ! നമസ്കാരം","പരമസത്ഗുരുവേ നമസ്കാരം","അരൂപിയായടിയാർ ഹൃദയത്തിൽ വസിക്കും","ആശ്വാസപ്രദനേ നമസ്കാരം"],["ത്രിയേക ദൈവമേ! നമസ്കാരം","സർവ്വ ലോകാധിപാ നമസ്കാരം","ദേവാധിദേവാ ദിവ്യ ദയാലോ","സ്തോത്രം സദാ തവ നമസ്കാരം"]]}
1 change: 1 addition & 0 deletions data/lyrics/mal/0000007.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":7,"author":"PPG","starts":"verse-1","chorus":[],"bridge":[],"verses":[["സ്തോത്രം സ്തോത്രം പിതാവേ","സ്തോത്രം സദാ തവ","സൂനുവെ തന്നു","ജീവനേകിയതാൽ തവ"],["സ്തോത്രം സ്തോത്രം പിതാവേ","സ്തോത്രം സദാ തവ","നന്മകളോർത്തു നിത്യം","നന്ദിയോടെ തവ"],["സ്തോത്രം സ്തോത്രം പിതാവേ","സ്തോത്രം സദാ എന്റെ","താഴ്ചയിൽ ഓർത്തതിനാൽ","സ്തോത്രമെന്നും എന്റെ"],["സ്തോത്രം സ്തോത്രം പിതാവേ","സ്തോത്രം സദാ തവ","വീണ്ടെടുപ്പോർത്തു നിത്യം","നന്ദിയോടു തവ"],["സ്തോത്രം സ്തോത്രം പിതാവേ","സ്തോത്രം സദാ തവ","ശക്തമാം കൈകളിൽ","വഹിപ്പതിനാൽ തവ"],["സ്തോത്രം സ്തോത്രം പിതാവേ","സ്തോത്രം സദാ തവ","കാരുണ്യ കാവലിന്നായ്","സ്തോത്രമെന്നും തവ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000008.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":8,"author":"TIV","starts":"chorus","chorus":["ജീവനാം എൻ യേശുവേ നമോ നമോ","പാപികൾക്കമിതാനന്ദപ്രദനാം","കൃപാകരാ! നീ","വാ വാ വാനോർ വാഴ്ത്തും നായകാ"],"bridge":[],"verses":[["പാപനാശകാരണാ നമോ നമോ","പാരിതിൽ നരനായുദിച്ച പ","രാപരപ്പൊരുളേ! നീ","വാ വാ വാനോർ വാഴ്ത്തും നായകാ"],["സർവ്വലോകനായകാ നമോ നമോ","ജിവനറ്റവരിൽ കനിഞ്ഞ","നിരാമയാ! വരദാ നീ","വാ വാ വാനോർ വാഴ്ത്തും നായകാ"],["ജീവജാല പാലകാ നമോ നമോ","ദിവ്യകാന്തിയിൽ ശോഭിച്ച -","ന്ധതമാറ്റും ഭാസ്കരാ നീ","വാ വാ വാനോർ വാഴ്ത്തും നായകാ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000009.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":9,"author":"TJV","starts":"chorus","chorus":["പാഹിമാം ദേവദേവാ! പാവനരൂപാ!","പാഹിമാം ദേവദേവാ!"],"bridge":[],"verses":[["മോഹവാരിധി തന്നിൽ","കേവലം വലയുന്ന","ദേഹികൾക്കൊരു രക്ഷാ -","നൗകയാം പരമേശാ"],["ലോകവുമതിലുള്ള","സർവ്വവും നിജ വാക്കാൽ","ചാലവേ പടച്ചൊരു","ദേവനായകാ വന്ദേ!"],["ക്ഷാമസങ്കടം നീക്കി","പ്രാണികൾക്കനുവേലം","ക്ഷേമജീവിതം നൽകും","പ്രേമഹർമ്മ്യമേ! ദേവാ!"],["പാപമാം വലയിൽ ഞാ -","നാപതിച്ചുഴലായ്‌വാൻ","താപനാശനാ! നിൻ","കൈയേകിടണമേ നിത്യം"],["ധർമ്മരക്ഷണം ചെയ്‌വാൻ","ഉർവ്വിയിലവതാര -","കർമ്മമേന്തിയ സർവ്വ","ശർമ്മദാ നമസ്കാരം"],["നീതിയെൻ ഗളത്തിൻമേ -","ലോങ്ങിയ കരവാളം","വീതമാക്കിയ ജഗദ് -","ത്രാതാവേ ശരണം നീ"],["ജീർണ്ണമാം വസനത്താൽ","ഛാദിതനായോരെന്നെ","പൂർണ്ണ ശുഭ്രമാമങ്കി","തൂർണ്ണം ധരിപ്പിച്ചോനേ"],["നിത്യജീവനെന്നുള്ളിൽ","സത്യമായുളവാക്കാൻ","സ്തുത്യമാം പുതുജന്മം","ദത്തം ചെയ്തൊരു നാഥാ!"],["ദീനരിൽ കനിവേറും","പ്രാണനായകാ! പോറ്റീ!","താണു ഞാൻ തിരുമുമ്പിൽ","വീണിതാ വണങ്ങുന്നേൻ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000010.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":10,"author":"TJV","starts":"chorus","chorus":["യേശുമഹോന്നതനേ നിനക്കു","സ്തോത്രമുണ്ടാകയെന്നേക്കും ആമേൻ"],"bridge":[],"verses":[["നീചരാം ഞങ്ങളെ വീണ്ടിടുവാൻ","വാനലോകം വെടിഞ്ഞാശു വന്നു","താണു നരാകൃതി പൂണ്ടതിനെ","പ്രാണനാഥാ നിനച്ചാദരവായ്"],["വാനസേനാദികളിൽ സ്തുതിയും","ആനന്ദമാം സ്വർഗ്ഗഭാഗ്യമതും","ഹീനരായീടുമീ ഞങ്ങളുടെ","ഊനമകറ്റുവാനായ് വെടിഞ്ഞോ!"],["ഭൂതലേ ദാസനായ് നീ ചരിച്ചു","പാപികളെ കനിവായ് വിളിച്ചു","നീതിയിൻ മാർഗ്ഗമെല്ലാമുരച്ചു","വേദനയേറ്റവും നീ സഹിച്ചു"],["പാപനിവാരകനായ നിന്മേൽ","പാപമശേഷവുമേറ്റുകൊണ്ട്","പാപത്തിൻ യാഗമായ് ചോരചിന്തി","പാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു"],["ഈയുപകാരമെന്റെ മനസ്സിൽ","സന്തതമോർത്തു നിന്നോടണഞ്ഞു","ലോകയിമ്പങ്ങളെ തള്ളിടുവാൻ","നീ കൃപചെയ്ക ദിനംപ്രതി മേ"]]}
1 change: 1 addition & 0 deletions data/lyrics/mal/0000011.json
Original file line number Diff line number Diff line change
@@ -0,0 +1 @@
{"id":11,"author":"TJV","starts":"verse-1","chorus":[],"bridge":[],"verses":[["ആടുകൾക്കു വേണ്ടി ജീവനെ വെടിഞ്ഞതാം","ദേവാട്ടിൻകുട്ടിയെ നിനക്കനന്ത വന്ദനം"],["കാടുനീളെ ഓടി ആടലോടുഴന്നിടും","കുഞ്ഞാടുകൾക്കഭയമാം നിൻപാദം വന്ദനം"],["ഭീതി പോക്കി ആടുകൾക്കു മുൻനടന്നു നീ","സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം"],["പച്ചമേച്ചിലും പ്രശാന്ത തോയവും സദാ നീ","വീഴ്ചയെന്നിയേ തരുന്നതോർത്തു വന്ദനം"],["താതപുത്രനാത്മനാം ത്രിയേക ദൈവമേ","സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ"]]}
Loading

0 comments on commit 4f97e75

Please sign in to comment.